2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍: കൊടിയത്തൂര്‍, മുക്കം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട്‌ തെയ്യത്തുംകടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം

1 അഭിപ്രായം:

വിനയന്‍ പറഞ്ഞു...

സ്കൂളില്‍ പഠിക്കുന്ന കാലത്ത് സഹപാഠിയെ കാണാന്‍ വേലിയിറക്കത്തിന്റെ സമയത്ത് തേത്തും കടവ് കടന്ന് പലവട്ടം പോയിട്ടുണ്ട്. മണല്‍ വാരല്‍ തക്യതിയായതിനാല്‍ പിന്നെ അത് പറ്റില്ലല്ലൊ.

എങ്കിലും പാലം വന്നാല്‍ ഒരു പാട്റ്റ് സമയം ലാഭിക്കാം.