ഇത്രയും കാലം കൊടിയത്തൂര്കാര്ക്ക് അന്തം ഉണ്ട് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ പഴമ വിളീച്ചോതിയിരുന്ന ഒരു ചരിത്ര സ്മാരകം തന്നെയായിരുന്ന പഴയ പള്ളി പൊളിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അന്തം കമ്മികള്‍ കൊടിയത്തൂര്‍ കാരാണെന്ന് മനസ്സിലായി.
അറിവിനും വിദ്യാഭ്യാസത്തിനും ഒരുകാലത്ത് പേര് കേട്ട കൊടിയത്തൂര്‍ കാര്‍ ഇങ്ങനെ അന്തമില്ലാത്തവന്മാരായി പോയത്. ഓതി ഓതി ഒസ്സാനായി എന്ന പറാഞ്ഞ പോലെ “ പഠിപ്പ് മൂത്ത് പോയിട്ടാണോ ? അതോ പൈസയുടെ പൊളപ്പ് കൂടിയിട്ടോ????
ഫയിസേ... നിങ്ങള്‍ പറഞ്ഞത് 139% ശരി ... ഇത് കോട്ടമ്മല്‍ അങ്ങാടീല് വേറെ പള്ളി തൊടങ്ങിയ കാര്യാ.... പഴയ ജുമുഅത്ത് പള്ളി... അത് വല്ലാത്ത ഒരു വേദന ആയി എല്ലാര്വരുടെയും മനസ്സില്‍ ഉണ്ട്.. പൊതു ജനത്തിന്നു ഒച്ച വെക്കാനല്ലേ കഴിയൂ... തീരുമാനങ്ങള്‍ തലപ്പത്ത് നിന്നല്ലേ.. പടച്ചോന് കാക്കട്ടെ
7 അഭിപ്രായങ്ങൾ:
best kanna best,
best kanna best
best kanna best
ഇത്രയും കാലം കൊടിയത്തൂര്കാര്ക്ക് അന്തം ഉണ്ട് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ പഴമ വിളീച്ചോതിയിരുന്ന ഒരു ചരിത്ര സ്മാരകം തന്നെയായിരുന്ന പഴയ പള്ളി പൊളിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അന്തം കമ്മികള്‍ കൊടിയത്തൂര്‍ കാരാണെന്ന് മനസ്സിലായി.
അറിവിനും വിദ്യാഭ്യാസത്തിനും ഒരുകാലത്ത് പേര് കേട്ട കൊടിയത്തൂര്‍ കാര്‍ ഇങ്ങനെ അന്തമില്ലാത്തവന്മാരായി പോയത്. ഓതി ഓതി ഒസ്സാനായി എന്ന പറാഞ്ഞ പോലെ “ പഠിപ്പ് മൂത്ത് പോയിട്ടാണോ ? അതോ പൈസയുടെ പൊളപ്പ് കൂടിയിട്ടോ????
ഫയിസേ... നിങ്ങള്‍ പറഞ്ഞത് 139% ശരി ... ഇത് കോട്ടമ്മല്‍ അങ്ങാടീല് വേറെ പള്ളി തൊടങ്ങിയ കാര്യാ....
പഴയ ജുമുഅത്ത് പള്ളി... അത് വല്ലാത്ത ഒരു വേദന ആയി എല്ലാര്വരുടെയും മനസ്സില്‍ ഉണ്ട്.. പൊതു ജനത്തിന്നു ഒച്ച വെക്കാനല്ലേ കഴിയൂ... തീരുമാനങ്ങള്‍ തലപ്പത്ത് നിന്നല്ലേ.. പടച്ചോന് കാക്കട്ടെ
പള്ളി തലയില്‍ വീണു മയ്യത്തായാലെ അന്തം വെക്കോ ഫയിസേ? അതിന്റെ അവസ്ഥ കണ്ടിരുന്നില്ലേ. നാട്ടുകാര്‍ വളരെ വേദനയോടെ തന്നെയാ ആ തീരുമാനം എടുത്തത്
kodiyathoor palligalude swantham nadu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ